Friday, February 25, 2011

 ശ്രീശന്‍  കളത്തിങ്കല്‍ 
  •             ഒരു ജന്മം കൂടി......
  • നിറങ്ങളാല്‍ ചാലിച്ച കുന്നും.. 
    പച്ച പരവതാനി വിരിച്ച പുല്‍ മേടുകളും .. 

    പൂമ്പാറ്റകള്‍ പാറിനടക്കുന്ന

    ഈ കോളേജ് ഉദ്യാനം എന്‍റെ മനസിനെ

    ഒരു മന്ദമാരുതനെന്ന പോല്‍ തഴുകി...



    പടി ഇറങ്ങവേ...

    മിഴികള്‍ നിറയവേ... 

    മഹാകവിതന്‍ വാക്കുള്‍
    എന്‍ മനസ്സില്‍ നിറഞ്ഞു......
    മേടുകളും ......

    എന്‍ മനസ്സില്‍ നിറഞ്ഞു......


    " ഈ മനോഹര തീരത്ത് തരുമോ

    ഇനി ഒരു ജന്മം കൂടി"

    ***************