- " കല്പാന്തകാലം വന്ന് ഭൂലോകമാകെഒരു കര്‍ക്കശ സമുദ്രമായി മാറിയാലുംഅന്നതിന് മീതെ അല തല്ലി ഇരച്ചു വന്നുപൊങ്ങിടും ഓരോ കൊച്ചു കുമിള പോലുംഇന്നു മന്‍മാനസത്തില്‍ തുള്ളി തുളുമ്പി നില്ക്കുംനിന്നോടുള്ളനുരാഗമായിരിക്കെരണ്ടല്ലനീയും ഞാനും ഒന്നായി കഴിഞ്ഞല്ലോവിണ്ടലം നമുക്കിനി വേറെ വേണോആരെല്ലാം ചോദിച്ചാലുംആരെല്ലാം മുഷിഞ്ഞാലുംആരെല്ലാം പരിഭവം കരുതിയാലുംആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്ആരോടും അരുളരുതോമലെ നീ........"************************