കവിത സുനില്‍
ഓര്‍ക്കാതെ വയ്യ.....
ഒരു
നിമിഷ നേരത്തേക്കെങ്കിലും
ഓര്‍ക്കാതെ വയ്യ
നിന്നെ,
എന്‍
കലാലയമേ
നിനക്ക്
യൌവനം മാത്രം ,
ഇനിയും
എത്ര കാല്പാടുകള്
കാത്തിരിക്കുന്നു നീ,
ഇനിയും
എത്ര പ്രണയിതാക്കളെ
കാത്തിരിക്കുന്നു നീ,
നിന്റെ
ബോധി വൃക്ഷ തണലില്‍
ഇനിയുമൊരിക്കല്‍ കൂടി
കാതോര്‍തിരിക്കാന്‍.......
.