Sunday, July 14, 2013



ബിന്ദു കൃഷ്ണൻ 


എന്നൊടു നീ മിണ്ടില്ലയൊ........

അന്ന് എനിക്കു പേടിയായിരുന്നു
ഞാന്‍ അത്ര പരിഷ്കാരിയല്ലാത്ത 
ഒരു നാട്ടിന്‍പുറത്തുകാരിയാണെ,
മുന്നില്‍ കണ്ടതൊന്നും 
അങ്ങനങ്ങ് മനസ്സിലായതും ഇല്ലാട്ടൊ
എന്നാലും എനിക്കപ്പിടി ഇഷ്ടാരുന്നു 
എന്റെ കോളേജും കുട്ട്യേളേം ഒക്കെ ഒക്കെ........
എവിടുന്നൊക്കെയോ ഒഴുകി വരുന്ന സംഗീതം...
അതെന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു...
ഒരിക്കലെങ്കിലും അതിനൊപ്പം 

ഉറക്കെ പാടാന്‍ ഞാന്‍ കൊതിച്ചു..
പക്ഷെ ഒരിക്കലും എന്റെ ശബ്ദം 

അവിടെങ്ങും ഞാന്‍ പോലും കേട്ടില്ല
എന്റെ നഷ്ടം അതിപ്പഴും എന്റെ മനസ്സിനെ 

നൊമ്പരപ്പെടുത്തിക്കൊണ്ടെ ഇരിക്കുന്നു...
ഇപ്പഴെങ്കിലും ഞാന്‍ നിങ്ങടെ മുന്‍പില്‍ പാടട്ടെ?

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമയ്‌ വരിക ശലഭമെ..

സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു

പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു

Wednesday, February 29, 2012

കഥയിതുവരെ..........

 ഡിസംബര്‍ മാസത്തെ ഒരു തണുത്ത സുപ്രഭാതം . നമ്മുടെ കലാലയത്തിന്റെ സ്വന്തം കഥാകാരന്‍ തന്‍റെ തോളിലെ കൌമാര സഞ്ചിയുമായി പതിവുപോലെ അന്നും പഞ്ചാരമുക്കില്‍ തന്‍റെ കാമുകിക്ക് നല്‍കാനുള്ള ഒരു കുറിപ്പുമായി ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ രണ്ടു കഴിഞ്ഞു .... (ഷാജി മാരാര്‍)   

 

പണ്ടാരം  അവള്‍  വന്നിരുന്നെങ്ങില്‍  കുറിപ്പ്  കൊടുത്തിട്ട്  10 രൂപ  കടം  വാങ്ങി  കാന്റീനില്‍  പോകാമായിരുന്നു! വിശന്നിട്ടു വയ്യ. (സുനിത)
അപ്പോള്‍  അതാ  അവന്റെ  സെല്‍  ഫോണ്‍  അടിക്കുന്നു ... അവന്‍  കാണുവാന്‍  കൊതിച്ച  ആ  കാമുകിയുടെ  കാള്‍  ആയിരുന്നു ...അവന്‍  എന്ത്  ചെയ്യും ...?(ശ്രീജിത്ത്‌ രാജാ)
അവന്‍ ഫോണെടുത്തു " ഇറങ്ങാന്‍ അല്പം വൈകി, ഉച്ചക്കു പഴയ ബാസ്കെറ്റ് ബോള്‍ കോര്‍ട്ടില്‍ വച്ച് കാണാം...." എഴുത്ത് ഭദ്രമായി മടക്കി ഒരു ഉമ്മയും കൊടുത്തു പോക്കറ്റില്‍ നിക്ഷേപിച്ചു കുന്നു കയറവേ അരികിലൂടെ ശരവേഗത്തില്‍ കടന്നു പോയ ബയ്കിന്റെ പുറകില്‍ ഷാള്‍ കൊണ്ട് തലമറച്ചിരുന്ന പെണ്‍കുട്ടിയില്‍ അവന്റെ കണ്ണുടക്കി.(മാധവനന്ദ് )
അത്  അവളായിരുന്നോ, അതോ എനിക്ക് തോന്നിയതോ, എന്നെ കണ്ടപ്പോള്‍ ഷാള്‍ മറച്ചതാണോ, വല്ലാത്തൊരു വിമ്മിഷ്ടം, ആരോടാണ് ചോദിക്കുക? ഡേയ് ... മച്ചൂ....  അതെന്റെ... അവളാണോ? 
(കവിത സുനില്‍)
അതവളാണോ....? ഹും  പോകാന്‍  പറ  അവളല്ലെങ്കില്‍  മറൊരുവള്‍!  അല്ലെങ്കിലും  അവളൊന്നു  തലയില്‍  നിന്നൊഴിഞ്ഞു  കിട്ടാന്‍  കാത്തിരിക്കുകയായിരുന്നു  മറ്റവള്‍   ഇന്നലെ  ഒന്ന്  സ്മയില്‍ ചെയ്തു  ഒരു  തുടക്കത്തിനു  അത്രയും  മതി നാളെയവടെ മൊബൈല്‍  നമ്പര്‍  ചോദിച്ചേക്കാം  (സുനിത)

 ഇന്നെനിക്കു  അവള്‍ടെ  മൊബൈല്‍  നമ്പര്‍ കിട്ടി, ഒന്ന്  വിളിച്ചു  നോക്കാം, അവള്‍ടെ  ആ  മിഴികളിലെ  തിളക്കം, മുട്ടുവിന്‍  തുറക്കപ്പെടും  എന്നല്ലേ  ഇന്ന്  തന്നെ  മുട്ടി  നോക്കാം, ഒരു  പക്ഷെ  അവളായിരിക്കും  എന്‍റെ  സ്വപ്ന  സുന്ദരി,

(കവിത)

 പക്ഷെ ... അവള്‍  ഫോണ്‍  എടുത്തില്ലെങ്കിലോ, ഇനി  എടുത്താലും , ഞാന്‍  അവളോട്‌  എങ്ങിനെ  എന്‍റെ  പ്രണയം  പ്രകടിപ്പിക്കും , "I love you" എന്നോ , ഛെ  അത്  ഒരു  പഴഞ്ചന്‍  സ്റ്റൈല്‍  ആയി  പോയി , വേറെ  വഴി  ഉണ്ടോ?

(ശ്രീജിത്ത്‌ )

 "I love you"  വേണ്ട  ...പദ്മരാജന്‍  സ്റ്റൈലില്‍  ....നമുക്ക്  നഗരങ്ങളില്‍  ചെന്ന്  രാപാര്‍ക്കാം  അവിടെ  മുന്തിരി വള്ളികള്‍  തളിര്‍ത്തോ എന്ന്  നോക്കാം  എന്നൊക്കെ  ഇന്നത്തെ  കാലത്തേ  പെണ്‍പിള്ളാരോട്   പറയാന്‍  പറ്റുമോ? ഒക്കെ  ഫാസ്റ്റ്  ആയി  പോയില്ലേ? എന്‍റെ  പ്രണയത്തിന്‍റെ റിംഗ്ടോണ്‍സ് അവള്‍ക്കിഷ്ടപ്പെടണമല്ലോ . ആള്‍  ഒരു  ചൂടത്തിയാണ്.  (സുനിത)




Wednesday, February 15, 2012

കവിത സുനില്‍ 

സ്മൃതിവിളക്കുകള്‍
നിന്നില്‍ നിന്ന്  വിടപറഞ്ഞിട്ട്  ഇപ്പോള്‍ പതിനെട്ടു വര്‍ഷം കഴിഞ്ഞു .
നിന്നെ ഓര്‍ക്കാത്ത ദിനങ്ങള്‍ ചുരുക്കം,
ഇന്നും നീ യൌവനം ഒഴിയാതെ  പൂത്തുലഞ്ഞുനില്‍ക്കുന്നു .
ഇന്നും നീ  മിഴിനട്ടു നോക്കിയിരിക്കുന്നു ,
എത്ര പ്രണയങ്ങള്‍ക്ക് നീ സഖിയായി ,
... എത്ര കലഹങ്ങള്‍ക്ക് നീ സാക്ഷിയായി ,
നിന്റെസ്വര്‍ഗവാതില്‍ ഇപ്പോഴും തുറന്നിട്ടിരിക്കുന്നുവോ  ,
നിന്നില്‍ ഇപ്പോഴും ഞങ്ങളുടെ സ്മരണകള്‍ ഉറങ്ങികിടക്കുന്നു ,
നിന്നിലലിയാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു .
പ്രിയ വിദ്യാലയമേ, നിനക്കൊരായിരം സ്മൃതിവിളക്കുകള്‍.
 

Friday, January 20, 2012

 




പ്രജി ചേവായൂര്‍   

മധുരിക്കും ഓര്‍മ്മകള്‍......................
              മാധുര്യമേറുന്ന ഒരുപാടു ഓര്‍മ്മകള്‍  വീണ്ടും നമ്മെ ക്യാമ്പസ്സിലേക്കു തിരിച്ചെത്തിക്കുന്നു. പറയാന്‍ ഒരുപാടു നല്ല ഓര്‍മ്മകള്‍ തന്ന കലാലയം. ഏതു പറയണം എന്നറിയില്ല. ക്യാമ്പസ്സിലെ  അപരിചിതത്വം നിറഞ്ഞ ആദ്യ ദിനങ്ങള്‍ , പിന്നീട് സജീവക്യാമ്പസ്‌ രാഷ്ട്രീയത്തിലായിരുന്ന തിരക്ക് പിടിച്ച ദിനങ്ങള്‍, കോളേജ് യുനിയനുമായി പ്രവര്‍ത്തിച്ച  ദിനങ്ങള്‍ , ശോഭീന്ദ്രന്‍ മാഷ്, എന്‍ എസ് എസ്,ക്യാമ്പുകള്‍, അതുമായി ബന്ധപെട്ട യാത്രകള്‍, bzone, interzone, ack രാജാ ചിത്ര ശില്പ കാമ്പ്, കാമ്പസ് ശില്പ നിര്‍മ്മാണം, കലാകായിക പ്രവര്‍ത്തനങ്ങള്‍, ശ്രീധരേട്ടന്റെ കാന്റീന്‍, പിന്നെ കാമ്പസില്‍ ഏറ്റവും ആദ്യമെത്തി ഏറ്റവും അവസാനം കുന്നിറങ്ങുന്നതുവരെ യുള്ള മൂന്ന് വര്‍ഷത്തെ ക്യാമ്പസ്‌ കാഴ്ചകള്‍. പറയാന്‍ ഒരുപാടുണ്ട് ആ ജീവിതത്തെ കുറിച്ച്. ഈ ഉദ്യമത്തിന് തുടക്കം കുറിച്ച ആള്‍ എന്നനിലയില്‍ എന്റെ ക്യാമ്പസ്‌ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു സംഭവം  നിങ്ങളുമായി പങ്കുവെക്കട്ടെ. ഏതു ഇവിടെ എഴുതണം എന്ന് ചിന്തിച്ചിരിക്കെ യാണ് കവിതയുടെ (കവിത സുനില്‍ ) ഉണ്ണി സാറെ കുറിച്ചുള്ള ഒരു ഓര്‍മ ഇവിടെ വായിച്ചത്. ആ വ്യക്തിത്വത്തെ  കുറിച്ച് ഓര്‍ക്കുമ്പോള്‍   മറിച്ച് ആലോചിക്കേണ്ടി  വന്നില്ല. എനിക്ക് കാമ്പസില്‍ ശോഭീന്ദ്രന്‍ സാറുമായിട്ടായിരുന്നു ഏറ്റവും അടുത്ത ബന്ധം.  കൊമേഴ്സ് വിഭാഗത്തിലെ കുറച്ചു അധ്യാപകരും പിന്നെ യുനിയനുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന  അധ്യാപകരുമായേ വലിയ ബന്ധം ഉണ്ടായിരുന്നുള്ളു
ആ നിര്‍ണ്ണായക നിമിഷങ്ങളിലേക്ക് .....

ചരിത്രത്തില്‍ ആദ്യമായി അതെ വര്‍ഷം തന്നെ കോളേജ് മാഗസിന്‍ ഇറക്കുമെന്ന് meet the candidate ല്‍ പ്രഖ്യാപിച്ച എഡിറ്റര്‍ ആയ എനിക്ക് മാഗസിന്‍ ഇറക്കാന്‍ സാധിച്ചില്ല. പ്രിന്റിംഗ് ചുമതല ഏല്‍പ്പിച്ച   വ്യക്തി അഡ്വാന്‍സും വാങ്ങി സ്ഥാപനം അടച്ചു മുങ്ങി. പല രീതിയിലും എങ്ങനെയെങ്ങിലും മാഗസിന്‍ ഇറക്കാനുള്ള പരിശ്രമങ്ങള്‍ നടത്തി. ഒന്നും വിജയം കണ്ടില്ല. ഒറ്റയ്ക്ക് അത് ഏറ്റെടുത്തു പ്രിന്റ്‌ ചെയ്യാനുള്ള സാമ്പത്തികാവസ്ഥ എനിക്കും ഞങ്ങളുടെ കൂട്ടത്തിനും അന്ന് ഇല്ലായിരുന്നു.
അടുത്ത
വര്‍ഷം (1993 – 94) കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അന്ന് കാമ്പസില്‍  മികച്ച വിദ്യാര്‍ഥി പിന്തുണയുള്ള ഞങ്ങളുടെ കക്ഷി, സ്ഥാനാര്‍ഥികളെ എല്ലാ വര്‍ഷത്തെ പോലെയും ആദ്യം തന്നെ പ്രഖ്യാപിച്ചു.. ഒരുപാടു ചര്‍ച്ച ചെയ്യാതെതന്നെ ഞങ്ങള്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. മാഗസിന്‍ ഇറക്കാന്‍ പറ്റാത്ത ഞാന്‍ വീണ്ടും സ്ഥാനാര്ഥിക. അന്നത്തെ മീറ്റിംഗില്‍ ഞാന്‍ സൂചിപിച്ചു, ഞാന്‍ കാരണം നമ്മുടെ പാനല്‍ തോല്കരുത് , യുണിയന്‍ നഷ്ടപെടരുത്, ഞാന്‍ മാരിനില്കാന്‍ തെയ്യരാന്. ആ എന്റെ നിര്ദേനശം പൂര്ണതമായും തള്ളികൊണ്ട് നമ്മുടെ സത്യസന്ധത മുന്നിപര്ത്തി പ്രജിയെ മത്സരിപ്പിക്കണം. പ്രജിയെ മാറ്റിനിര്ത്തിാ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ തോല്വിട ഉറപ്പാണ്‌. ധീരമായി നമുക്ക് മത്സരിക്കാം. വിനോദ് നേതാവായിരുന്ന കമ്മിറ്റി അങ്ങനെ തീരുമാനിച്ചു പ്രവര്ത്തുനം ആരംഭിച്ചു. ക്ലാസ്സ്‌ കാമ്പയിനുകളും, പ്രചാരണ ജാഥകളും, പോസ്റ്റുകളും, ബോര്ഡുപകളും, ബാനറുകളും നിറഞ്ഞു. പ്രചാരണത്തില്‍ എപ്പോഴെതെപോലെയും അന്നും ഞങ്ങള്‍ മുന്നിലായിരുന്നു. കഴിഞ്ഞ യുനിയന് എതിരെ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് മാഗസിന്‍ വിഷയം വലിയ ചര്ച്ച യായി. എതിര്‍ കക്ഷികള്‍ ഒരേ ലക്‌ഷ്യം വെച്ച് അന്ന് പ്രചാരണത്തിന് ഇറങ്ങി, ഒരേ ഒരു മുദ്രവാക്യം.... മാഗസിന്‍ പണം മുക്കിയ ഞങ്ങളുടെ കക്ഷിക് വോട്ടു നല്ക രുത്. പോരാത്തതിനു ഞാന്‍ വീണ്ടും മത്സരിക്കുന്നു ജനറല്‍ സിക്രടരി ആയി. എനിക്ക് എതിര്‍ സ്ഥാനാര്ഥിാ യായി മുഖ്യകക്ഷിയില്‍ നിന്നും കോഴിക്കോട് മുന്‍ മേയരിന്റെ മകന്‍, പിന്നെ കാമ്പസിന്റെ ശബ്ദം എന്നറിയപെടുന്ന കൂട്ടത്തില്‍ നിന്നും എന്റെ പേരിനോട് രണ്ടക്ഷരം കൂടുതല്‍ ഉള്ള സുമുഗനായ വ്യക്തി, കടുത്ത മത്സരം ഞങ്ങള്‍ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രചരണം പൂര്ണ്മായും മാഗസിനെയും എന്നെയും കേന്ദ്രീകരിച്ചായി .
തിനിടക്ക്‌ എന്റെ മാഗസിന്‍ കമ്മിറ്റിയിലെ ഒരാള്‍ കൂറുമാറി ഞങ്ങള്കെതിരെ പ്രചാരണ രംഗത്ത്. തെറ്റിധരിക്കപെടാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. മാഗസിന്റെള പണം ഉപയോഗിച്ച്, ജുബ്ബയും, തുണിസഞ്ചി യും മറ്റും വാങ്ങിയെന്ന ആരോപണങ്ങള്‍....ചില ഘട്ടങ്ങളില്‍ യുണിയന്‍ നഷ്ടപെടുമോ എന്നുപോലും ഞങ്ങള്‍ പേടിച്ചു. അത്രക്കും കേന്ദ്രീകൃത മായ പ്രവര്ത്തലനങ്ങള്‍ ആയിരുന്നു മറുകക്ഷികള്‍ കൂട്ടായി നടത്തിയിരുന്നത്.
തിരഞ്ഞെടുപ്പിന്നു 5 ദിവസം മാത്രം ബാക്കി. എല്ലടിവസങ്ങളിലെ പോലെ വൈകുന്നേരം ഞങ്ങളുടെ കക്ഷിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗം. ഞങ്ങള്‍ ഇതുവരെ മാഗസിന്‍ ആരോപണങ്ങള്ക്ക് മറുപടി നല്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാതെ വിദ്യാര്ഥിി സമരചരിത്രവും , മുന്‍ വര്ഷആത്തെ യുണിയന്‍ പ്രവര്ത്തനനങ്ങളും, റാഗിങ്ങിന് എതിരെ ഉള്ള നിലപാടും വിശധീകരിക്കുകയായിരുന്നു. കാമ്പസ് പൊതുവേ മാറിയിട്ടുണ്ടെന്നും മാഗസിന്‍ കെട്ടുകഥകള്‍ കാര്യമായി പുതിയ കുട്ടികളിലേക്ക് എത്തിക്കാന്‍ എതിര്‍ കക്ഷികള്ക്യ കഴിഞ്ഞെന്നും കാമ്പസ് മാറി ചിന്തിക്കാന്‍ സാധ്യത കാണുന്നുണ്ടെന്നും അന്നത്തെ യോഗം വിലയിരുത്തി. കമ്മിറ്റി കാര്യമായി ആലോചിച്ചു തീരുമാനിച്ചു ഇത് ശരിയല്ല. ഈ കുപ്രചരണം കൃത്യമായി തടയാതെ പോയാല്‍ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെടും.
അടുത്ത ദിവസം രാവിലെ തന്നെ പ്രിന്സികപ്പല്‍ ആയ ഉണ്ണി സാറിനെ നേരിട്ട് കണ്ടു അവസ്ഥ ബോധിപ്പിച്ചു. കോളേജിന്റെ ഭാഗത്തുനിന്നും ഈ വ്യക്തിഹത്യ തടയാന്‍ എന്തെങ്ങിലും ചെയ്യണമെന്നു പറഞ്ഞു. സ്റ്റാഫ്‌ എഡിറ്റര്‍ അല്ലെങ്കിലും കോളേജ് മാഗസിന്റെ പ്രവര്ത്തനനങ്ങള്‍ കൃത്യമായി സാറിന് അറിയാമായിരുന്നു. അതിന്റെ മെറ്റീരിയല്‍ സെലെക്ടനും എഡിറിങ്ങ്കും, ലയൌട്ടും, കവരും, ഏറ്റവും പ്രയാസമേറിയ പരസ്യം പിടിക്കലും എല്ലാം കഴിഞ്ഞിരുന്നു എന്ന കാര്യവും. അതുവരെ കോളേജ് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പേജുകള്‍ ഉള്ള മാഗസിന്‍ ആവുമായിരുന്നു അത്. മൂന്ന് കൊട്ടേഷന്‍ കിട്ടിയതില്‍ ഏറ്റവും കുറഞ്ഞത്‌ നല്കിമയ സണ്ണി (സ്ഥാപനത്തിന്റെ പേര് കൃത്യമായി ഓര്മടയില്ല) എന്നാ ആളെ ആണ് പ്രിന്റിംഗ് ജോലി കോളേജ് നേരിട്ട് ഏല്പിച്ചത്. സാറിനും, ഓഫീസിനും ഇക്കാര്യങ്ങള്‍ ശരിക്കും അറിയാമായിരുന്നു. പ്രിന്റഏര്‍ സ്ഥാപനം പൂട്ടി മുങ്ങിയതും, അദ്ധേഹത്തെ അന്വേഷിച്ചു ഞങ്ങള്‍ കുറെ നടന്നതും, പോലീസില്‍ പരാതി കൊടുത്തതും. ഇതെല്ലം കഴിഞ്ഞു കൂടുതല്‍ പരസ്യം പിടിച്ചും സുഹുര്തുക്കളോട് പണം സ്വരൂപിച്ചും സാറിന്റെയും സഹായത്തോടെ ആ മാഗസിന്‍ ഇറക്കാന്‍ ശ്രമിച്ചു പരാജയ പെട്ടതും എല്ലാം.
ഈ മാഗസിന്റെ അഡ്വാന്സ്ു‌, കോളേജ് ആണ് നല്കിായതെന്നും, അതില്‍ മാഗസിന്‍ എഡിറോര്ക്കും ഒരു പങ്കും തെളിയിക്കുന്ന കത്ത് പ്രിന്സിണപ്പല്‍ ഞങ്ങള്ക്ക്് തന്നു . ഈ ലെറ്റര്‍ ഞങ്ങള്‍ കോപി എടുത്തു പ്രചരണം ചെയ്തു. ഇത്രേം ദിവസം മറു കക്ഷികള്‍ കഷ്ടപ്പെട്ട് നിരത്തിയ കഥകള്‍ പാഴായി. ഞാന്‍ ഓര്കുണന്നു മടപ്പള്ളി കോളേജില്‍ നിന്നും പി ജി പഠിക്കാന്‍ വന്ന സി വി ഷാജി അതി ഗംഭീരമയിട്ടായിരുന്നു എന്നെയും കൊണ്ട് എല്ലാ ക്ലാസ്സുകളിലും കയറി കമ്പൈന്‍ ചെയ്തിരുന്നത്. അന്ന് വരെ മറ്റൊരു വിഷയവും ചര്ച്ചു ചെയ്യാതെ വലുതാക്കി കൊണ്ടുനടന്ന മാഗസിന്‍ വിഷയം ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് കൌന്ടെര്‍ ചെയ്തു.
തിരഞ്ഞെടുപ്പിന് 2 ദിവസം കൂടി ബാക്കി. ഉച്ചക്ക് ക്ലാസ് ആരഭിക്കുന്ന ഫസ്റ്റ് pdc ക്കാര്‍ കാമ്പസില്‍ എത്തികൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് റാലി കാണാന്‍ നിക്ഷ്പക്ഷവാദികള്‍ കാമ്പസിന്റെ നടുക്കളം കാണുന്ന രീതിയില്‍ പല സ്ഥലത്തായി സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും തിരക്ക് സയന്സ്് ബ്ലോക്കില്‍ നിന്നും നടുകളത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്താണ്. പെണ്കുിട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്ന ഈ സ്ഥലത്ത് അറിയാതെ പെട്ടത് പോലെ ചില ആണ്കു്ട്ടികളും കാണും. വിദ്യാര്ഥിണ പങ്കാളിത്തം നോക്കിയാണ് ആണ് കാമ്പസിലെ ഏറ്റവും വലിയ വിദ്യാര്ഥിാ പ്രസ്ഥാനം ഏതെന്നു പുതിയ കുട്ടികള്‍ മനസ്സിലാക്കിയിരുന്നത്. അതുപോലെ തന്നെ ഞാന്‍ ആര്ക് വോട്ടുചെയ്യണം എന്ന confusion നില്‍ നില്കുന്നവരും അവസാന തീരുമാനം എടുക്കുന്നത് എവിടെയാണ് ആള്കാറര്‍ കൂടുതല്‍ എന്ന് നോക്കിയാണ്. ചെറുതായ് അനുഭാവമുല്ലവരും ഈ റാലിയില്‍ പങ്കെണ്ടുക്കാറുണ്ട്. അന്നത്തെ റാലിയിലും ഞങ്ങളുടെ റാലി ആയിരുന്നു വലുത്, വിദ്യാര്ത്ഥി നികളുടെ മികച്ച പങ്കാളിത്തമായിരുന്നു മറ്റുള്ളവരുടെ റാലികളില്‍ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കിയത്. meet the candidate ലും ഈ സത്യം ഞങ്ങള്‍ വലിയ വാര്യാത ക്കി. ചോര്നി ആത്മവിശ്വാസം തിരികെ കിട്ടി. തിരഞ്ഞെടുപ്പ് നടന്നു. ഫലം പ്രഖ്യാപിച്ചു. വന്പിച്ച ഭൂരിപക്ഷത്തോടെ യുണിയന്‍ വീണ്ടും ഞങ്ങള്ക്ക്ട. ആരോപണ വിധേയനായ മുന്‍ മാഗസിന്‍ എഡിറ്റര്‍ ഇപ്പോള്‍ പുതിയ കോളേജ് യുണിയന്‍ ജനറല്‍ സെക്രട്ടറി. പുതിയ മാഗസിന്‍ എഡിറ്ററും ഞങ്ങളുടെ പക്ഷത് നിന്നുതന്നെ. സത്യത്തിനു വിജയം.
ചിലപ്പോള്‍........
ഉണ്ണി സാറിന്റെ ആ കത്ത് എന്തെങ്ങിലും കാരണങ്ങളാല്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ജയിക്കില്ലായിരുന്നു,
ഞാന്‍ ആ കാമ്പസില്‍ തുടരില്ലായിരുന്നു,
ഞാന്‍ നിങ്ങളെ എല്ലാവരെയും ഇവിടെ കണ്ടുമുട്ടുകയും ഇല്ലായിരുന്നു.
നന്ദി ഉണ്ണി സര്‍...
നമ്മുടെ കോളേജ് കണ്ട തികച്ചും വ്യത്യസ്തനായ ആ പ്രിന്സിാപ്പല്‍ വ്യക്തിതതിന്
   

Thursday, April 14, 2011






  • Nanda Kishore

              To all My Friends....

    I made so many friends,
    Some became Dearest,
    Some became Special,
    Fell in love with someone,
    Some went abroad,
    Some changed their cities,
    Some left us,
    I left some,
    Some are still in contact,
    Some are not in contact,
    Some don't contact because of their ego,
    I don't contact some because of my ego,
    Whatever they were,
    How ever they are..
    I still remember, love, miss, care for them because of part they
    played, made "MEMORIES" in my life..!!
    I am sending this to all my friends,
    no matter how often i talk to them or how close i am...

    To Let my old friends know that they have not been forgotten,
    to tell new ones that i will never forget them...
    Keep in touch..
    Forever...

Sunday, April 10, 2011


Amina Ashique

Dedicated to My "Bestest" Friend

You made me laugh when I cried so hard
You gave me bracelets to cover my scars
You held me close when I was so cold
You offered a comforting hand to hold

You picked me up whenever I fell
You showed me heaven when I was blinded by hell
You answered my calls in the darkened night
You gave me the reasons to hold on and fight

You rescued me when I was drowning in pain
You placed me back on the right path again
You loved me forever and stayed by my side
You entered my heart as an angel to guide

You may not be with me so much anymore
But I know you will leave open a beckoning door
I miss you so much but I'll fight till the end
I love you so much my Bestest friend.




Monday, April 4, 2011

FOR YOU NANDITHA......

What shall i write about you?
The hidden riddles of your smile?
or the puzzles in your eyes so blue?
What shall i really write?
I searched the corridors
of memories, that scattered
like strewn popcorn
and tasted tears!
I picked the feathers you left-
in the dreary months of winter,
dipped them in my heart,
and felt the cold words shudder!
I picked an image from your mirror,
to rhyme with my thought
and filled my blank paper
with new words long and short!
Was there a rhythm?
Was there any rhyme?
I couldn't really fathom
the depth of their chime!
Words whirled around me
Like the wind of January
Sweeping away my verse
Into a neverending void!
Now at last..........
What have you left for me!
A shattered image,
In a broken mirror!
A handful of words like fireflies,
To remind me of death?
A painful bafflement
That linger forever?
Tell me,what shall i write?
Words are lost forever!



Wednesday, March 30, 2011




 Kavitha Sunil


The Beauty of Mathematics and the Love of God!


Just the math part is good enough, the end is even better.
I bet you will NOT be able to read it without sending it on to at least one
other person!
*
* *
*Beauty of Mathematics! !!!!!! *
* *
*1 x 8 + 1= 9
12 x 8 + 2= 98
123 x 8 + 3= 987
1234 x 8 + 4= 9876
12345 x 8 + 5= 98765
123456 x 8 + 6= 987654
1234567 x 8 + 7= 9876543
12345678 x 8 + 8= 98765432
123456789 x 8 + 9= 987654321 *
* *
*1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111 *
* *
*9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888*
* *
*Brilliant, isn't it? *
* *
*And look at this symmetry: *
* *
*1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111 = 12345678987654321*
* *
*

Now, take a look at this... *
* *
*101% *
* *
*From a strictly mathematical viewpoint: *
* *
*What Equals 100%? *
* *
*What does it mean to give MORE than 100%?*
* *
*Ever wonder about those people who say they
are giving more than 100%?*
* *
*We have all been in situations where someone wants you to*
* *
*GIVE OVER 100%... *
* *
*How about ACHIEVING 101%? *
* *
*What equals 100%in life? *
* *
*Here's a little mathematical formula that might help
answer these questions: *
* *
*If: *
* *
*A B C D E F G H I J K L M N O P Q R S T U V W X Y Z *
* *
*Is represented as: *
* *
*1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26. *
* *
*Then: *
* *
*H-A-R-D-W-O- R- K *
* *
*8+1+18+4+23+ 15+18+11 = 98% *
* *
*And: *
* *
*K-N-O-W-L-E- D-G-E *
* *
*11+14+15+23+ 12+5+4+7+ 5 = 96% *
* *
*But: *
* *
*A-T-T-I-T-U- D-E *
* *
*1+20+20+9+20+ 21+4+5 = 100% *
* *
*THEN, look how far the love of God will take you: *
* *
*L-O-V-E-O-F- G-O-D
12+15+22+5+15+ 6+7+15+4 = 101% *
* *
*Therefore, one can conclude with mathematical certainty that: *
* *
*While Hard Work and Knowledge will get you close, and Attitude will
get you there, It's the Love of God that will put you over the top!*

Tuesday, March 29, 2011



Vidhya Thapan


Attention Dear Friends.

1. If you see children Begging anywhere in INDIA , please contact:
"RED SOCIETY" at 9940217816. They will help the children for their studies.

2.Where you can search for any BLOOD GROUP, you will get thousand's of donor address. www.friendstosupport.org

3. Engineering Students can register in www.campuscouncil.com to attend Off Campus for 40 Companies.

4. Free Education and Free hostel for Handicapped/Physically Challenged children. Contact:- 9842062501 & 9894067506.

5. If anyone met with fire accident or people born with problems in their ear, nose and mouth can get free PLASTIC SURGERY done by Kodaikanal PASAM Hospital . From 23rd March to 4th April by German Doctors.
Everything is free. Contact : 045420-240668,245732
"Helping Hands are Better than Praying Lips"

6. If you find any important documents like Driving license, Ration card, Passport, Bank Pass Book, etc., missed by someone, simply put them into any near by Post Boxes. These will automatically reach the owner and postal fee will be collected from the owner.

7. By the next 10 months, our earth will become 4 degrees hotter than what it is now. Our Himalayan glaciers are melting at rapid rate. So let all of us lend our hands to fight GLOBAL WARMING.
-Plant more Trees.
-Don't waste Water & Electricity.
-Don't use or burn Plastics

8. It costs 38 Trillion dollars to create OXYGEN for 6 months for all Human beings on earth.
"TREES DO IT FOR FREE"
"Respect them and Save them"

9. Special phone number for Eye bank and Eye donation: 04428281919 and 04428271616 (Sankara Nethralaya Eye Bank). For More information about how to donate eyes plz visit these sites. http://ruraleye.org/

10. Heart Surgery free of cost for children (0-10 yr) Sri Valli Baba Institute Banglore. 10. Contact : 9916737471

11. Medicine for Blood Cancer!!!!
'Imitinef Mercilet' is a medicine which cures blood cancer. Its available free of cost at "Adyar Cancer Institute in Chennai". Create Awareness. It might help someone.
Cancer Institute in Adyar, Chennai
Category: Cancer
Address:
East Canal Bank Road , Gandhi Nagar
Adyar Chennai -600020
Landmark: Near Michael School
Phone: 044-24910754 044-24910754 , 044-24911526 044-24911526 , 044-22350241 044-22350241

12. Please CHECK WASTAGE OF FOOD
If you have a function/party at your home in India and food gets wasted, don't hesitate to call 1098 (only in India ) - Its not a Joke, This is the number of Child helpline.
They will come and collect the food which can help feed many children.
www.friendstosupport.org
India blood donor database; register as blood donor and save 3 lives ; a single click platform to both Blood Donors and needy people;

Friday, March 25, 2011

आमिना आशिख


तुमरे लिए....


मेरे  होंत्तो  पर  बस  तुम्हारा  ही  तराना  है ......
तुम  हो  चाहत  मेरी  तुम्हे  अपने  जिंदगी  में  लाना  है  !!
कब  से  सुनसान  और  कितनी  अकेली  है  मेरी  दुनिया
मुझे  अधूरी  सी  लगती  है  अपनी  हर  खुशिया
मैं  तो  तुम्हारा  हु  बस  तुझे  मेरा  बन  जाना  है
...तुम  हो  चाहत  मेरी  तुम्हे  अपने  जिंदगी  में  लाना  है

तेरे  चेहरे  की  वो   रोनक  वो  तेरी  जुल्फों  का  उड़ना
करता  है  परेसा  मुझको  मुश्किल  है  तुझसे  दूर  रहना
तुम  हो  एक  फूल  जिसको  अपनी  जिंदगी  में  सजाना  है
तुम  हो  चाहत  मेरी  तुम्हे  अपने  जिंदगी  में  लाना  है

मेरे  होंठो  पर  बस  तुम्हारा  ही  तराना  है
तुम  हो  चाहत  मेरी  तुम्हे  अपने  जिंदगी  में  लाना  है 



Friday, March 11, 2011

Sunitha Manikandan

       


MAYFLOWERS

                             As the sun bled through May
                             sprinkling red on the path of years,
                             Tears crawled as black snakes
                             on every page of my autograph!
                             A blot of lost love to cherish
                             and a cry of pain to part!
                             Words that wear a smile,
                             for the unseen future!
                             Dreams like strewn mayflowers,
                             some picked,others trampled!
                             A promise like a whiff of air
                             passing unnoticed!
                             A heartbeat that throbs
                             in fear and in pain
                             longing for the red flowers
                             yearning for the young chirps
                             of a campus lost from sight!
                             Isn't she still waiting for me
                             as a silent soul smiling
                             on the bed of mayflowers?
                             Like a page left unturned in the end
                             of my autograph
                             waiting endlessly to be filled!